ദൈവകണം
ദൈവകണം
" മതം, ദൈവം, പിശാച്, മലക്ക്,
ജിന്‍, കല്പവൃക്ഷം, പാലാഴി,
അനന്തനില്‍ ശയിക്കുന്ന വിഷ്ണു,
കന്യകയുടെ പ്രസവം,
മരണശേഷമുള്ള ഉയിര്‍പ്പ്,
ദൈവത്തിന്റെ ആയത്ത് ഇറക്കല്‍
മനുഷ്യന്റെ തലച്ചോറില്‍ ഉരുത്തിരിഞ്ഞതോ
അവനുണ്ടായ മായികാഭ്രമമോ മാത്രമാണ്."
തത്ത്വമസി,
അഹം ബ്രഹ്മാസ്മി,
അയമാത്മാ ബ്രഹ്മ,
പ്രജ്ഞാനം ബ്രഹ്മ
ഞാന്‍ ആരെന്നുള്ള ചിന്തയില്‍
കണ്ടെത്തിയവ ഋഷി മുനിമാര്‍
അതു സത്യമാണെന്ന് തിരഞ്ഞു
കണങ്ങള്‍ തിരയുന്നു മഹാ വിസ്ഫോടനം
പുനരാവര്‍ത്തിക്കാന്‍ ശ്രമമിന്നും തുടരന്നു
തുടരട്ടെ ഈ പരീക്ഷണങ്ങള്‍
ഓം ശാന്തി: ശാന്തി: ശാന്തി :
" മതം, ദൈവം, പിശാച്, മലക്ക്,
ജിന്‍, കല്പവൃക്ഷം, പാലാഴി,
അനന്തനില്‍ ശയിക്കുന്ന വിഷ്ണു,
കന്യകയുടെ പ്രസവം,
മരണശേഷമുള്ള ഉയിര്‍പ്പ്,
ദൈവത്തിന്റെ ആയത്ത് ഇറക്കല്‍
മനുഷ്യന്റെ തലച്ചോറില്‍ ഉരുത്തിരിഞ്ഞതോ
അവനുണ്ടായ മായികാഭ്രമമോ മാത്രമാണ്."
തത്ത്വമസി,
അഹം ബ്രഹ്മാസ്മി,
അയമാത്മാ ബ്രഹ്മ,
പ്രജ്ഞാനം ബ്രഹ്മ
ഞാന്‍ ആരെന്നുള്ള ചിന്തയില്‍
കണ്ടെത്തിയവ ഋഷി മുനിമാര്‍
അതു സത്യമാണെന്ന് തിരഞ്ഞു
കണങ്ങള്‍ തിരയുന്നു മഹാ വിസ്ഫോടനം
പുനരാവര്‍ത്തിക്കാന്‍ ശ്രമമിന്നും തുടരന്നു
തുടരട്ടെ ഈ പരീക്ഷണങ്ങള്‍
ഓം ശാന്തി: ശാന്തി: ശാന്തി :
Comments