Posts

കുറും കവിതകള്‍ 15

Image
കുറും കവിതകള്‍ 15   മഴ പെയ്യ് തപ്പോള്‍     ആകാശം മേഘാവൃതം  ഇടിയോടു കൂടി  പെയ്യാനും പെയ്യാതിരിക്കാനും സാധ്യത എന്ന്  കാലാവസ്ഥ കേന്ദം  അപ്രതീക്ഷമായി  ഒന്ന് പെയ്യ് ത  പ്പോള്‍    മണ്ഡുപങ്ങളുടെയും  ചീവിടുക ളുടെയും   കച്ചേരിയും  ഒപ്പം പ്രവചിച്ചവന്റെ നിശ്വാസവും   ഇരുണ്ടു ഉഷ്ണിച്ച മനം കുളിര്‍ത്തു വേശ്യ   വിശപ്പുകളുടെ നോവുകള്‍ രാവിന്‍റെ നടുക്കങ്ങള്‍    പണത്തിന്റെ കിലുക്കങ്ങള്‍ നിലനില്‍പ്പുകളുടെ പരിവേദനങ്ങള്‍   പിന്നെ മതി  വിശപ്പ്‌ ഏറി വന്നു  വയറുണ്ടോ വിട്ടു കൊടുക്കുന്നു  കാലും കൈയും കണ്ണും പറഞ്ഞു വയ്യാ  മനസ്സു പറഞ്ഞു പിന്നെയാവട്ടെ  നിത്യശാന്തി  ചോദ്യോത്തരങ്ങള്‍ക്കു   മറുപടി  തണുത്തു  മൗനം മാത്രം  ശുഭരാത്രി  വിശപ്പുകള്‍ക്കു ശാന്തി  കണ്ണുകള്‍ താനേ അടഞ്ഞു  പല്ലികളെ പോലെ മൊബൈല്‍ ചിലച്ചു  ശുഭരാത്രി 

ഈ പ്രണയം ഇത്ര ക്രൂരമോ

Image
പ്രണയത്തിന്‍ കുടീരമേ താജെ  നിന്നെ കുറിച്ചുള്ള പിന്നാം പുറ കഥകള്‍  അതി വിചിത്രം ,   നിന്നെ കെട്ടി പോക്കുവാന്‍  ഒരുങ്ങിയ ഷാജഹാന്‍ മുംതാസിനു പ്രണയ  കുടിരമെന്ന പേരില്‍ കബറ്   തീര്‍ക്കുന്നവാന്‍  നടത്തിയ  അറും കൊലകളുടെ  കഥകള്‍ പറയുകില്‍    അവസാനം  നിന്റെ മുന്നിലല്ലേ താജെ  മുതാസിന്‍ അനുജത്തിയെ ജീവിത സഖിയാക്കിയ    ഒടുങ്ങാത്ത ഈ പ്രണയം ഇത്ര ക്രൂരമോ 

വിവാദ പരിസര സംതരണം

Image
വിവാദ പരിസര സംതരണം  പരിസ്ഥിതി പരിസരം വിട്ടു  പ്രതിക്ഷേതമല്ല പരിചേദം 'പാര'സ്പര്യം  പരസ്യമായി  പഞ്ചാപ്  മോഡല്‍ പോലെ  വിനയാകുമോ  വിനായകനു      പറയാനുള്ളത് വായില്‍ തങ്ങുകയില്ലല്ലോ പറഞ്ഞു കേട്ട് തോലുരിയും മുന്‍പ് പടിയിറങ്ങി പ്രകൃത സ്നേഹി  പത്ര ചാനലുകള്‍ക്ക് ആഘോഷം ഘോഷമായി  പറയാതെ ഇരിക്കുകവയ്യയി പരിസര  സംതരണം       ----------------------------------------------------------------------------------------------------------------------- സുഗതകുമാരി വേദിവിട്ടത് വിവാദമായി, പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കെതിരെ മന്ത്രി ഗണേഷ്‌കുമാര്‍--- മാതൃഭൂമി    

കുറും കവിതകള്‍ -14

Image
കുറും കവിതകള്‍ -14  പ്രണയം  പ്രണയമേറുന്നു  നാട്ടു പാതകള്‍ക്ക്  നഗരങ്ങളിലെത്തപെടാന്‍  ഓര്‍മ്മ  ഓര്‍ത്തോര്‍ത്തു ഓമനിക്ക  ഒരുകാലം വരും ഓര്‍മ്മയായിമാറുവാന്‍  നിലവാര തകര്‍ച്ച  നേതാക്കളുടെയും ഉദ്യോഗപതികലുടെയും   രൂപം  മെച്ചപ്പെടുമ്പോള്‍   രൂപയുടെ രൂപം മാറിയില്ലങ്കിലും   നിലവാരം  താഴുന്നതെന്തേ  രൂപയുടെയും  ജനത്തിന്റെയും  പ്രസിദ്ധികരിക്കാത്തവ    ...... ചവറുകള്‍ തള്ളപ്പെടുമ്പോള്‍  ചവറ്റു കോട്ടയില്‍ എത്തുന്ന അക്ഷരങ്ങള്‍  ചാവേറുകളായി മാറും ഒരുദിനം    കഷ്ടം  കാലത്ത് വരുന്നവന്‍ കാലേലും വൈകിട്ടുവരുന്നവന്‍ കാലില്ലാതെയും  ഹോ കഷ്ടം നമ്മുടെ നാട്ടില്‍ പാമ്പ് ഏറെയായി

നാളെ (ഇംഗ്ലീഷു -tomorrow ഗീത പൊതുവാള്‍ ) പരിഭാഷ ജീ ആര്‍ കവിയൂര്‍

Image
നാളെ  ( ഇംഗ്ലീഷു -tomorrow ഗീത പൊതുവാള്‍  )       പരിഭാഷ  ജീ ആര്‍ കവിയൂര്‍  A day that brings with it hope -  tomorrow ; But the word that still brings along uncertainty -  tomorrow ; Do it today, one never knows if it will ever come -  tomorrow ; Say out your heart's endearing, the other day may never come -  tomorrow . Promises made today may not be fulfilled -  tomorrow ; Song unsung today, may be forgotten -  tomorrow ; Spread love today for the kids will need it -  tomorrow ; Be optimistic - do today and dream for -  tomorrow . Let me say I love you -  what if there is no   tomorrow ; Let me hug you and forget all differences -  what if there is no   tomorrow ; Come join me and spread love around -  what if there is no tomorrow ; Let us pray for good for all -  what if there is no tomorrow . ഗീത പൊതുവാള്‍  blog link  http://geetabp.blogspot.in/201...

നൊമ്പരത്തോടെ

Image
നൊമ്പരത്തോടെ  ചോദിക്കു എന്നോടു  ഓരോ നിമിഷവും എങ്ങിനെ കഴിച്ചു കൂട്ടുന്നു എന്ന്  വളരെ ഏറെ പരിശ്രമിക്കുന്നു മനസ്സിനെ സ്വന്തനപ്പെടുത്താന്‍  ജീവിതം ഇങ്ങനെ അവസാനിച്ചു കൊണ്ടേ ഇരിക്കുന്നു  വിഷമമാണ് ചിലരെ കുറിച്ചുള്ള ഓര്‍മ്മകളെ മായിച്ചു കളയാന്‍  എത്രമേല്‍ വേണമെങ്കിലും നിന്നെ സ്നേഹിക്കട്ടെ മറ്റുള്ളവര്‍  എന്നാല്‍ എന്റെ സ്നേഹം സത്യമായിരിക്കും മറ്റുള്ളവരെ കാള്‍  നോക്കു ജാലക പഴുതിലുടെ വിശ്വാസം വരുന്നിലെങ്കില്‍  നിന്റെ കല്യാണ ഘോഷയാത്രയെക്കാള്‍  മഹത്തരം എന്റെ ശവ ഘോഷയാത്ര    എത്ര വിഷാദമാണ് എപ്പോഴുമുള്ളത് തിരിഞ്ഞൊന്നു നോക്കുകില്‍  ഒരു കാറ്റിന്‍ മര്‍മ്മരം മാത്രം    അതു എനിക്കു ജീവിതമാണെന്നു  തോന്നിപ്പിക്കുന്നു  എന്നാല്‍ ഈ ജീവിതവും വിശ്വാസവഞ്ചകനാണെന്ന്  തോന്നുന്നു  വേണ്ട നിന്നാല്‍ കഴിയുകയില്ലങ്കില്‍ ആശ കൊടുക്കാതിരിക്കു  ആഗ്രഹിക്കാതെ ഇരിക്കു ആരെയാണോ നീ കാംഷിക്കുന്നത് പ്രണയം ഓരോരുത്തരുടെയും അവകാശങ്ങള്‍ തന്നെ   പ്രണയത്തിന്റെ ആദ്യാക്ഷരം "പ്രാ " പ്രാണന്‍ തന്നെ , ...

വൃത്താകാരം

Image
വൃത്താകാരം  പാടത്തില്‍ ഒരുമിച്ചു നെല്‍ക്കതിരായി വളര്‍ന്നവര്‍  പിരിഞ്ഞു നാലുവഴിക്കു പോയവര്‍ അരിയായി മാറി  അരഞ്ഞു കല്ലുകളാല്‍ ഉഴുന്നിനോടോപ്പം പലയിടങ്ങളില്‍  കുഴഞ്ഞു ചൂടുകല്ലില്‍ മൊരിഞ്ഞു വൃത്താകാരം പ്രാപിച്ചു  ചിലര്‍ ആര്യവിലാസത്തിലും ആന്ദഭവനുകളില്‍ തീന്‍ മേശയില്‍  മറ്റു പലര്‍ തട്ടുകടകളിലും കൈയ്യേന്തി ഭവനിലും ദാരിദ്രവിലാസത്തിലും  ആണെങ്കിലും പേര് ദോശയെന്നു തന്നെ എന്ന് വിളിക്കപ്പെടുന്നു