Monday, April 10, 2017

വാക്കുകളുറക്കിഇലപൊഴിഞ്ഞ അരയാൽ സന്ധ്യാനാമം ചൊല്ലും
കിളികളെ പേറി  സായുജ്യമണയുന്നു
ആകാശം മേഘ കമ്പളത്തിനുള്ളിൽ
ഇരുൾ പുതച്ചു ഇണചേർന്നു ചന്ദ്രികയോട്  
അവനുണർന്നു അവളുടെ സ്വപ്നത്തിൽ
അവളുടെ പുഞ്ചിരി അവനെ തടവിലാക്കി
വാക്കുകൾ മൗനം പുതച്ചു അവനെ ഉറക്കി...!!

No comments: