കണ്ട് മുട്ടിയപ്പോൾ

 കണ്ട് മുട്ടിയപ്പോൾ


മോഹന സുന്ദര രൂപം കണ്ട്
തൊഴുതിറങ്ങി വന്നൊരു
മോഹന സി നായർ അതാ
ശ്രീ വല്ലഭ നടയിൽ നിൽക്കുന്നു
പതിനാലു സംവത്സരങ്ങൾക്ക്
ശേഷം കണ്ട് മുട്ടിയത് ഇന്ന്
പണ്ട് മുംബൈയിൽ വച്ച്
സാഹിത്യ രംഗത്ത് അലഞ്ഞു
നടന്നിരുന്ന കാലത്ത് മാട്ടുങ്കയിലും 
വാശിയും അണുശക്തി നഗറിലും
ഉല്ലാസ് നഗറിലും ഡോംവലിയിലും
കവി അരങ്ങുകളിൽ കണ്ടു മുട്ടിയിരുന്ന
ആലപ്പുഴക്കാരനെ കണ്ടപ്പോൾ 
ആനന്ദം തോന്നിയ നേരം
സാക്ഷാൽ ശ്രീ വല്ലഭൻ്റെ നടയിൽ
നിന്നും മൊബൈൽ ചിത്രവുമായി

ജീ ആർ കവിയൂർ 
02 06 2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം