കിട്ടുവും മങ്ക ചിറ്റപ്പന്റെ സമ്മാനവും | (കുട്ടിപ്പാട്ട് )

കിട്ടുവും മങ്ക ചിറ്റപ്പന്റെ സമ്മാനവും | (കുട്ടിപ്പാട്ട് )


കിട്ടു, മങ്ക എന്ന് വിളിക്കും ചിറ്റപ്പൻ 
വാങ്ങി കൊടുത്തു വിട്ടു സമ്മാനമാം
ജെസിബി കൊണ്ടുവന്നു കൊടുത്തല്ലോ അച്ഛൻ
എന്തൊരു സന്തോഷം കൈകൊട്ടി തുള്ളി അവൻ ഹായ് ഹായ് ജെസിബി 

മുറ്റത്തുള്ള മണ്ണെല്ലാം വാരിക്കൂട്ടും കിട്ടുവും
കളിപ്പാട്ടങ്ങളാം ജെസിബികളും ടിപ്പറുമെല്ലാം 
കുട്ടുവിനെയും കളിപ്പാട്ടത്തെയും
വൃത്തിയാക്കാൻ
അപ്പൂപ്പനും അമ്മൂമ്മക്കും പണിയാല്ലോ 

അവൻ്റെ കണ്ണുകൾ തിളങ്ങുന്നത് കണ്ടല്ലോ 
ഇനി ദിനം കഴിക്കും സന്തോഷം

ചിരിയും കളിയും കുസൃതിയുമായി,
ദിനങ്ങൾ ഓടി മറയുന്നു.
മങ്ക ചിറ്റപ്പൻ ദൂരെയിരുന്ന്,
മോന്റെ സന്തോഷം കാണുന്നു!

ഹായ് ഹായ് ജെസിബി ഹായ് ഹായ് ജെസിബി , കൂട്ടിനു കിട്ടി ജെസിബി

ജീ ആർ കവിയൂർ 
27 06 2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത