കിട്ടുവിൻ്റെ കുസൃതികൾ (കുട്ടിപ്പാട്ട്)

 കിട്ടുവിൻ്റെ കുസൃതികൾ (കുട്ടിപ്പാട്ട്)




ചെരുപ്പിടാൻ പറഞ്ഞാലോ 
ഒറ്റക്കാലിൽ നടന്നിടും.
അമ്മൂമ്മയുടെ ചെരുപ്പിട്ട് 
ജോലിക്കു പോകണമെന്നു നടന്നിടും.

പൂച്ചക്കുഞ്ഞിൻ്റെ പിന്നാലെ 
പോയിട്ട് 
പാവത്തിൻ്റെ വാലിൽ പിടിക്കാൻ 
നോക്കിടും 
പേടിച്ചു ഓടി ഒളിച്ചിടും പാവം
പൂച്ചയത്.

കുഞ്ഞമ്മുമ്മയുടെ പിക്കു നായുടെ 
പിന്നാലെ 
ബൗ ബൗ എന്ന് പറഞ്ഞു ഓടിച്ചിടും
നമ്മുടെ കിട്ടു കുട്ടൻ്റെ കുസൃതികൾ 
എത്ര പറഞ്ഞാലും തീരില്ല  
ഹ ഹ ഹ ഹ ഹാ 
ഇനിയും ഉണ്ടേ കേട്ടോണം കണ്ടോണം.
ഹ ഹ ഹ ഹ ഹാ

ജീ ആർ കവിയൂർ 
23 06 2026
( തിരുവല്ല, കവിയൂർ)


Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത