ഹൃദയം മാത്രം, എത്ര ദൂരം!
വേദകളിൽ വേദാന്തമൊന്നും
വെറുതെ പറായരുതേ
വീഴ് വാക്കുകൾക്ക് ഒട്ടുമേ
സ്ഥാനം ഇല്ല ഹൃദയമേ
വ്രണങ്ങൾ കരിയാതെ
പാടുവാനാകുമോ സ്നേഹഗാനം
മിഴികളിൽ മൂടിയ ഇരുട്ടിൽ
ചിന്തകളിൽ നിറയുന്നു മൗനം
ഒരോ നേരത്തും തിരയുകയായി
സ്വപ്നങ്ങളായ് നീ വരും
മഴയിൽ നീയില്ലാതേ
ഹൃദയം മാത്രം, എത്ര ദൂരം!
ജീ ആർ കവിയൂർ
08 01 2024
Comments