ശ്രീ പത്മനാഭാ പാഹിമാം
ശ്രീ പത്മനാഭാ പാഹിമാം
പാദസ്മരാമി ശ്രീ പത്മനാഭാ
പാപ വിമോചന, ലക്ഷ്മി പതിയെ
പതിത പാവന പരിപാലയാ
പവിത്രദ്വാരിയായി വന്നുണർത്തു
ദയാലു മഹാത്മാ നീ സദാ
ശാന്തി പ്രദായക കാന്താരാമാ
സരസ്വതീ ഗീതം പാടി ശ്രുതിക്കുന്നെൻ
വിശ്വാദായകാ വിഷ്ണുവേ നമോസ്തുതേ
സങ്കടങ്ങൾ നീക്കി കാത്ത് കൊള്ളുക
വേദാദികൾ പൂജിക്കും നഥാ
ഭക്തിയുടെ വഴി തെളിയിക്കുക
മോക്ഷ പദം തേടുന്നേൻ പത്മനാഭാ
ജീ ആർ കവിയൂർ
20 01 2025
Comments