നിൻ മുരളികയിൽ

നിൻ മുരളികയിൽ 

(പല്ലവി)

കണ്ണാ നിൻ മുരളികയിൽ 
ഉണരും ഗാനം 
മനമതിലാനന്ദം 

(ചരണം)

ശുദ്ധ സംഗീതമറിയാത്ത  
എനിക്കു പകരും അമൃതം 
സ്നേഹ ഗംഗാപ്രവാഹം 

(അനുപല്ലവി)

ഉലകത്തിനു ഉണർവേകും
ഉന്മാദം പകരും 
അനുഭൂതി നീയേ കണ്ണാ 

ജീ ആർ കവിയൂർ 
09 12 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “