എന്തെ നീ അറിഞ്ഞില്ലേ

പ്രണയമയിലെഴുതും 
നിൻ കണ്ണിലെ കവിത 
എന്നെ ഞാനല്ലാതെയാക്കി 
വിരഹ ചൂടിൽ വിടർന്ന
നൊമ്പരത്തി പൂക്കൾ 
കണ്ടു കണ്ണു നിറഞ്ഞു 

നെഞ്ചിലെ ഇടക്കയിൽ 
കേട്ടു ശോക താളം 
എന്തേ നീ ഇതൊന്നും
 അറിഞ്ഞില്ലല്ലോ സഖി 

ജീആർ കവിയൂർ 
13 12 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “