വീഴ് വാക്കായി കരുതരുത് (ഗസൽ )
വീഴ് വാക്കായി കരുതരുത് (ഗസൽ )
ഒന്നു കണ്ടുമുട്ടുവാനെറെ
കൊതിച്ചോരു ദിനങ്ങളുടെ
പിൻവിളി കേട്ടുനിന്നും
തന്ന അകന്ന മിഴി പൂക്കളുടെ ചാരുതയിലായി
ജീവിപ്പതു ഞാനിന്നും
വർണ്ണങ്ങൾ ചാലിച്ച
ഓർമ്മ പുസ്തകത്താളിൽ
പരിധി പീലിത്തുണ്ടും
നിറപൊട്ടായ വളത്തുണ്ടും
എന്തു ഞാൻ പറയും
ഒന്നു കാണുമ്പോഴായി
നിന്നെ എത്രമാത്രം
സ്നേഹിച്ചിരുന്നു വന്നോ
അതൊക്കെ വീഴ് വാക്കായി
കരുതരുതേ എൻ പ്രിയതേ
ജീ ആർ കവിയൂർ
Comments