നിനക്കും കാണുന്നുണ്ടോ (ഗസൽ )

 നിനക്കും കാണുന്നുണ്ടോ (ഗസൽ )

നിനക്കും നിലാവ് കാണുന്നുണ്ടോ 
നനവാർന്ന നീലാകാശവും 
നിനക്ക് കാണുന്നുണ്ടോ വീട്ടിൽ നിന്നും 

നനവാർന്ന കണ്ണുകൾ 
എന്താണ് തേടുന്നത് 

ആ ആ ആ ആ 

നിനക്കും നിലാവ് കാണുന്നുണ്ടോ 
നനവാർന്ന നീലാകാശവും 
നിനക്ക് കാണുന്നുണ്ടോ വീട്ടിൽ നിന്നും

ആ ആ ആ ആ 

ആഴത്തിലുറക്കത്തിൽ 
നിന്നും മുണർത്തുന്നത് 
മനസ്സിന് ചാഞ്ചല്യം 
തോന്നിപ്പിക്കുന്നത് എന്തേ 

ആ ആ ആ ആ 

നിനക്കും നിലാവ് കാണുന്നുണ്ടോ 
നനവാർന്ന നീലാകാശവും 
നിനക്ക് കാണുന്നുണ്ടോ വീട്ടിൽ നിന്നും

ആ ആ ആ ആ 

മധുരം തോന്നും വികാരമെന്തെ 
മറക്കാൻ ശ്രമിച്ചിട്ടും മറക്കുന്നില്ലേ 
കണ്ടിട്ടും കാണാൻ തുടിക്കുന്നുവോ 
കേട്ടിട്ടും കേട്ടിട്ടും മതിവരാത്ത 
രാഗമല്ലേ അനുരാഗം 

ആ ആ ആ ആ 

നിനക്കും നിലാവ് കാണുന്നുണ്ടോ 
നനവാർന്ന നീലാകാശവും 
നിനക്ക് കാണുന്നുണ്ടോ വീട്ടിൽ നിന്നും

ജീ ആർ കവിയൂർ 
27  12  2022 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “