അനുഭൂതി പകർന്നു

അനുഭൂതി പകർന്നു 

പ്രണയം പൂത്തുലഞ്ഞു 
കാറ്റിലാടിയുലഞ്ഞു
ആൽമരം ചോട്ടിലായ്
സുമനസ്സുകൾ മധുരം വിളമ്പി 

ചുണ്ടുകളിൽ കവിത വിരിഞ്ഞു 
കൽന്മഷമകന്നുവല്ലോ 
കളമൊഴി ഉതിർത്തിതു
കുയിൽ പാടി പഞ്ചമം 

അനുരാഗ ഉണർന്നു 
അഴലകുന്നു 
രാഗലയ താളമുണർന്നു 
അനുഭൂതി പകർന്നു 

ജീ ആർ കവിയൂർ 
02 12 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “