ഗസൽ- ഇനി എന്ന് കാണും
ഗസൽ- ഇനി എന്ന് കാണും
ആ ആ ആ ആ........
കനവിൻ്റെ ലോകത്ത്
നിത്യം നിന്നെ കാണുമ്പോൾ
പലതും പറയുവാൻ ഒരുങ്ങുമ്പോൾ
പുലരി വെട്ടം വന്നു ചിരി തൂവുന്നുവല്ലോ
ആ ആ ആ ആ........
ഞാനെൻ്റെ ചിരിയുടെ
വാതായനം തുറന്നു
അവിടെ നിനക്ക് കാണാം
എൻ്റെ വരികളാലെറെ വെക്തം..
ഇനി എന്നാണാവോ
ഇതൊക്കെ നേരിട്ട് കണ്ട്
ഉള്ളതൊക്കെ പറഞ്ഞു
എൻ്റെ മനം കുളിക്കുക സഖി
ജീ ആർ കവിയൂർ
22 12 2022
Comments