ഗസൽ वो हमसफ़र था നസീർ ടുർബിയുടെ പരിഭാഷ
ഗസൽ वो हमसफ़र था നസീർ ടുർബിയുടെ പരിഭാഷ
നാം വേർപിരിയുമ്പോൾ
നീയോ ഞാനോ കരഞ്ഞില്ല
പക്ഷേ നീയോ ഞാനോ
ഉറങ്ങിയില്ല ശാന്തമായി
എൻ്റെ സഹയാത്രികൻ ആയിരുന്നു നീ 2
എൻ്റെ സഹയാത്രികൻ ആയിരുന്നു നീയെങ്കിലും അവനുമായി ഒട്ടുമേ ചേർന്നു പോയിരുന്നില്ല ഐക്യമായി
സൂര്യ പ്രകാശവും മേഘങ്ങൾ പോലെ
ചിലപ്പോൾ ചേർന്നു മറ്റു ചിലപ്പോൾ അകന്നും
ഗസൽ പാടി ഞാൻ അവനായി
വേർ പിരിയും വേളയിൽ അവനതിൽ ഒരു കേൾവിക്കാരനായിരുന്നു
എന്നിരുന്നാലും ആ ഗാനം ഞാനുറക്കെ പാടിയില്ല 2
സൂര്യ പ്രകാശവും മേഘങ്ങൾ ചേർന്നിരുന്നാലും പല്യിപ്പോഴും ചേരാതെ ഇരുന്നല്ലോ
രചന നസീർ തുർബി
പരിഭാഷ ജീ ആർ കവിയൂർ
17 12 2022
Comments