എന്റെ പുലമ്പലുകൾ 93
എന്റെ പുലമ്പലുകൾ 93
അതൊക്കെ പുസ്തകത്തിൽ
എഴുതി വെച്ചിട്ടില്ല
ജീവിതം പഠിപ്പിക്കുന്ന
അനുഭവ പാഠങ്ങൾ
എഴുതി വെച്ചിട്ടില്ല
ജീവിതം പഠിപ്പിക്കുന്ന
അനുഭവ പാഠങ്ങൾ
ഈ ഹൃദയം ഏറെ ദുഃഖിതനാണ്
ആർക്കുവേണ്ടി
എന്നാൽ അവരൊക്കെ
ജീവിക്കുന്നത് നമുക്ക് വേണ്ടിയല്ലോ
കാത്തിരിക്കുക ആർക്കുവേണ്ടിയാണോ
വരുമെന്ന് ഉറപ്പുള്ളവർക്കായി മാത്രം
അല്ലയോ ദൈവമേ എന്തിന് ഈ ഹൃദയം തന്നു എന്റെ നെഞ്ചിലായി വേദനിക്കൊപ്പം
മറ്റുള്ളവർക്കായ് ഉന്നമനത്തിനായി പ്രാർത്ഥിക്കാൻ മാത്രമായി
ഞാൻ മോശക്കാരൻ അല്ല
എന്നാൽ നീ എന്നെ
മോശക്കാരൻ ആക്കി മാറ്റിയില്ലേ
പ്രണയം എന്നത് പൊട്ടിയ പട്ടമാണ്
ആരുടെ മേൽക്കൂരയാണോ വലുത്
അവരുടെ മുന്നിലെ അവ പൊട്ടി വീഴു
ജീ ആർ കവിയൂർ
29 12 2022
Comments