പുതുവത്സരം (ഗസൽ)

പുതുവത്സരം (ഗസൽ)

നിലാ കുളിരിൽ
നിൻ മൃദു മന്ത്രണം
കേട്ടു മയങ്ങിയ
രാവിൻ ശാന്തതയിൽ

നിന്ന് അധരപുടങ്ങളിൽ
നിന്നൊഴുകിയ
ഗസൽ വീചികളാൽ
മാറ്റൊലി കൊള്ളുന്നു

പുതുവത്സരത്തിൻ
പ്രണയ മധുരിമ
നൽകുന്നു വല്ലോ
വല്ലാത്ത ലഹരാനുഭൂതി

ജീ ആർ കവിയൂർ
31 12 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “