നിനക്കു സ്വസ്തി

നിനക്കു സ്വസ്തി 

ജീവന്റെ രക്തവും 
കരുണതൻ കാതലും 
കനി വേറെ തന്ന് 
കുരിശിലേറിയവനെ 

നിൻ തിരുപ്പിറവിക്ക് 
സാക്ഷ്യം വഹിച്ചയീ
വിണ് തലവും  
ആകാശവും ശാന്തിപകരുന്നു 

സർവ്വശക്തനാം
സൽ പുത്രനെ 
സർവ്വേശ്വരാ
സകലർക്കും സത്പാത  
കാട്ടിത്തരുന്നവനെ 
മിശിഹായെ സ്വസ്തി 

ജീ ആർ കവിയൂർ 
20 12 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “