യാത്രയായവർ (ഗസൽ )
യാത്രയായവർ (ഗസൽ )
യാത്രകൾ നടത്തുന്നവരറിയട്ടെ
വഴികളുടെ കഠിന്യതകളൊക്കെ
അവരല്ലോയെഴുസാഗരങ്ങൾ കടക്കുന്നവർ
യാത്രകൾ നടത്തുന്നവരറിയട്ടെ
വഴികളുടെ കഠിന്യതകളൊക്കെ
യാത്രകൾ നടത്തുന്നവരറിയട്ടെ
വഴികൾ കാത്തിരിക്കുന്നു യാത്രക്കാരെ
വഴികൾ കാത്തിരിക്കുന്നു യാത്രക്കാരെ
അവരല്ലോയെഴുസാഗരങ്ങൾ കടക്കുന്നവർ
യാത്രകൾ നടത്തുന്നവരറിയട്ടെ
അവരെ പിരിഞ്ഞിരിക്കുമ്പോളറിയുന്നു വാസ്തവികതയേ
അവരെ പിരിഞ്ഞിരിക്കുമ്പോളറിയുന്നു വാസ്തവികതയേ
അവരെ പിരിഞ്ഞിരിക്കുമ്പോളറിയുന്നു വാസ്തവികതയേ
യാത്രകൾ നടത്തുന്നവരറിയട്ടെ
ഈ യാത്രകൾക്കു മുടിവില്ലല്ലോ
അവരുമായി ചങ്ങാത്തം കൂടാൻ
ഹൃദയത്തോട് ചേർക്കാമവർക്കെല്ലാം
ഭാഷയുമറിയാമല്ലോ പ്രണയത്തിന്റെ
അവർ ഹൃദയത്തെ നീലക്കടലിൻ
ആഴമായി കരുതുന്നുവല്ലോ
യാത്രകൾ നടത്തുന്നവരറിയട്ടെ
യാത്രകൾ നടത്തുന്നവരറിയട്ടെ
ജീ ആർ കവിയൂർ
09 . 03 .2021
Comments