പാടുന്നിതാ ..
നീയെൻ ഉള്ളിൽ വന്നു
നിറഞ്ഞൊരു പൂച്ചന്തം
അമ്പിളി പൂച്ചന്തം
അറിയാതെ വിരഹം
പകർന്നു നൽകിയ
പ്രണയ നോവ്
പ്രണയ നോവ്
അടുക്കും തോറും
അറിയാതെ പോകും
പൈദാഹങ്ങൾ
ഉള്ളിലിന്റെ ഉള്ളിൽ
ആരുമറിയാതെ
നിറയുമനുരാഗം
നിറയുമനുരാഗം
നിന്നെയറിയും തോറും
മിഴികളിൽ പൂക്കും
വരികളിൽ കോർത്തു
പ്രാണായാക്ഷരണങ്ങൾ
പ്രിയേ നിനക്കായി മാത്രമായി
പാടുന്നിതാ ..
പാടുന്നിതാ ,,പാടുന്നിതാ ..
ജീ ആർ കവിയൂർ
07 .03 .2021
Comments