ശിവ ഗീതം
ശിവ ഗീതം
ശരണം ശരണം രുദ്രദേവായ നമഃ
ശിവം ശങ്കരം സുന്ദരം ശാന്തം
ശരണാർത്ഥം ശങ്കരി മനോഹരം
ശശാങ്കഭൂഷിതം ഗംഗാധരം ദേവം
നീലകണ്ഠൻ നീലവക്ഷശാലി
നിത്യാനന്ദം അഖിലജഗത്പതി
ത്രിപുരസംഹാരകനാം മഹേശ്വരൻ
ഭവഭയഹാരകൻ ഭക്തവത്സലൻ
ഭസിതധാരിണം കപാലമാലിനം
വിശ്വനാഥം വിഭു മോക്ഷദായകം
പശുപതിഭവൻ പരമേശ്വരൻ
പാർവതീ പ്രിയൻ ശിവശംഭുനാഥൻ
ഓം നമഃ ശിവായ ഗൗരിപതേ
അഘഹരണ ദിനകരതേജസേ
ഹൃദയാരപിതമൊരു ജപപുഷ്പം
ശിവ ശംഭോ കൃപാനിധേ രക്ഷ രക്ഷ
ജീ ആർ കവിയൂർ
28 07 2025
Comments