ഏകാന്ത ചിന്തകൾ - 248
ഏകാന്ത ചിന്തകൾ - 248
സ്നേഹത്തെപ്പോലൊരു ആഭരണം,
മറ്റൊന്നും ഈ ലോകത്ത് ഇല്ലതേ.
തിളങ്ങുന്ന കിരീടം പോലുമതി,
പുതിയ ഉജ്ജ്വലത അതിലില്ലേ.
രത്നമോ പവിഴമോ വേണ്ടതല്ല,
ആശ്വാസം തീർക്കും മനസ്സിനുള്ളിൽ.
രാജാവും മുന്നിൽ കുനിഞ്ഞതത്രേ,
സമാധാനത്തിന്റെ ആത്മശാന്തി തേടി.
വില കൊടുക്കാനാവാത്തതു തന്നെ,
ആത്മാവിൽ പ്രകാശം തരുന്നതത്രേ.
ദൈവം തന്ന ആ മഹാനിധിയാണ്,
ജീവിതത്തെ അതിൽ തുടുപ്പിക്കുന്നത്.
ജീ ആർ കവിയൂർ
25 07 2025
Comments