ഹൃദയം മുടിക്കുന്നു നിനക്കായ്
ഹൃദയം മുടിക്കുന്നു നിനക്കായ്
ജാലകത്തിന് വെളിയിൽ നിന്നും
എത്തിനോക്കും നിനക്ക്
ജാള്യത അൽപ്പവുമില്ലേ
അമ്പിളികലയെ
നിനക്ക് കിനാവിൻ ചിറകുമില്ലേ
മഴത്തുള്ളിയെ പോലെ നിന്റെ ചിരിയിൽ
മയങ്ങി നിൽക്കും രാവിന് കേൾക്കാനാവുമോ കുയിലിൻ വിരഹ ഗാനം
നിളയുടെ മണൽപ്പുറത്ത്
നിഴൽ പെയ്തുണർന്ന കാലങ്ങളിൽ
കാറ്റിൻ കലമ്പിൽ ഒഴുകി പൊയി
പ്രണയത്തിന്റെ ചുറ്റുവിളികൾ
കാണാതെ നിന്നാൽ ഒരു നിമിഷം
നിഴൽ പന്തൽ തീർക്കും നിൻ നാണം
കാണുമ്പോൾ ആരുമറിയാതെ
എൻ ഹൃദയം മുടിയുന്നു നിനക്കായ്
ജീ ആർ കവിയൂർ
17 08 2024
Comments