മുളം തണ്ടു മൂളി
മുളം തണ്ടു മൂളി മെല്ലെ
മനസ്സിലുണരുന്നു ആനന്ദം
ഹിന്ദുസ്ഥാനിയിൽ യമനും
കർണാടക സംഗീതത്തിൽ
രാഗം കല്യാണിയും
ഓർക്കാതിരിക്കുവാനാകുമോ
കണ്ണാ നീ നിറച്ച മധുരം
പാടിനീലയിലെ ചന്ദ്രനു
പല്ലവിയമ്പലൻ മടികൊടുത്തൂ
രാധക്കും ഗോപികമാർക്കും നിൻ
സംഗീതം ഉണർത്തി മധുരിമ
ഹൃദയങ്ങളിൽ വിരിഞ്ഞത്
നിത്യപ്രേമത്തിൻ സാരളൃം
ജീ ആർ കവിയൂർ
Comments