ഒഴുകുന്നു പ്രണയ നദി
ഹൃദയം പൊള്ളുന്നു
നിൻ സ്നേഹത്തിൻ്റെ
ഓർമ്മകളിൽ രാത്രികൾ ഉണരും
നിൻ്റെ സ്വപ്നങ്ങളുടെ വാക്കുകളാൽ
കണ്ണിൽനിന്നു മഴ പെയ്യിക്കും
ഓർമ്മകളുടെ വസന്തം
ഹൃദയത്തിൽ ഉദിക്കും
വേർപിരിയലിൻ്റെ മന്ത്രണങ്ങൾ
നിരാശ വർദ്ധിക്കും
നീയില്ലാതെ ജീവിക്കാൻ
സുഗന്ധം ചൊരിയുന്നു
കഴിഞ്ഞ കാലത്തിൻ സന്തോഷം
നിൻ്റെ പേരുമായി
പൊരുത്തപ്പെടുന്നു
എൻ്റെ ഹൃദയം ഉരുകിപ്പോകും
നിൻ്റെ സ്നേഹത്തിൻ്റെ
ഓർമ്മകളിൽ വീണ്ടും
ഒഴുകുന്നു പ്രണയ നദി
ജീ ആർ കവിയൂർ
01 08 2024
Comments