നിന്നെ തേടി
നിന്നെ തേടി
കാണാതെ പോയ നാളുകളിൽ
കണ്ണും നട്ടു കാത്തിരുന്നു നിനക്കായ്
കരളിൽ നോവ് പാട്ടുമായ്
നിന്നോർമ്മകൾ കനവ് കണ്ടറിയാതെ പേർത്തിരുന്നു
ഒന്നും വിട്ടുപോയില്ല എനിക്കോ
നിനക്കായ് നടക്കുന്ന വഴികളിൽ
നീ വീണ്ടുമെത്തുമെന്നുള്ള പ്രതീക്ഷ
ഓർമ്മയുടെ പാതകളിൽ
നിന്നെ ഞാൻ തേടുന്നു
ഇന്നും കാണാതെയായിട്ടും
എന്നെ നിനച്ചിരിപ്പിൻ ഒരു നിമിഷം
നീ വരും നാളിന്റെ പ്രതീക്ഷ
എന്റെ ഹൃദയത്തിൽ
എപ്പോഴും നിലക്കുന്നു
പോയെന്നു പറയാനാവില്ല
ഇവിടെ നിന്നെയായ്
ഞാൻ കണ്ടിരിക്കുന്നു
എല്ലാ ഓർമ്മകളിലും നീമാത്രമാണ്
എന്റെ സ്വപ്നങ്ങൾക്കൊപ്പം നീയുണ്ട്.
ജീ ആർ കവിയൂർ
21 08 2024
Comments