വംഗദേശമേ നമസ്കാരം

വംഗദേശമേ നമസ്കാരം

ഒരു സ്വപ്‍ന ദംശന മേറ്റു
പിടഞ്ഞു എഴുനേറ്റുടനെ
അറിഞ്ഞു വീണേടം
സുരലോകമെന്നു 
കണ്ണ് തിരുമ്മി നടന്നു
കടം കൊണ്ടു
കുടിച്ചു തീരുവോളം
ചായക്കടക്കാരനോട്
മധുരമില്ലാത്ത ജീവിത മധുരം
തേടിയുള്ള യാത്ര
കയ്പ്പിനെ വകവെക്കാതെ
മനസ്സിനെ മെരുക്കി
കർമ്മ പദത്തിലൂടെ 
കൈവീശി നടന്നു
വംഗ ദേശമേ സുപ്രഭാതം ..!!


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “