എന്റെ പുലമ്പലുകള്‍ 51
എന്റെ പുലമ്പലുകള്‍ 51
എന്റെ മൗനം നിന്റെ
വരവിനായി കാത്തിരിക്കുന്നു
എൻ ശൂന്യത നിന്റെ
ഓർമ്മകൾ കൊണ്ട്
നിറഞ്ഞിരിക്കുന്നു
എന്നിൽ നിന്നും
അകലെയാണെങ്കിലും നിൻ
സാമീപ്യം അറിയുന്നു ,
ഇതാവുമല്ലേ പ്രണയത്തിന്‍
വിരോധാഭാസം
ഒരു നിഗൂഢതയുമില്ല
എന്റെ ജീവിതത്തിൽ
കേവലം തീർക്കാനാവാത്ത
ഒരു പ്രശനം മരണം മാത്രം
നീയില്ലാത്തൊരു
നികത്താനാവാത്ത നോവ് ..!!
Comments