സാമീപ്യ സുഖം ..!!
മധുരം പകര്‍ന്നു തരാം
മലര്‍മെത്തയില്‍ പടരും
നിലാകുളിര്‍ അമ്പിളിയെ
അഴലാറ്റിത്തരു തെന്നലേ
മിഴിചിമ്മി നില്‍ക്കും നക്ഷത്ര
കൂടാരത്തിന്‍ ചുവട്ടില്‍
നിന്‍ അധരചഷകങ്ങളും
ഉടലടുപ്പങ്ങളുടെ ലഹരിയില്‍
മയങ്ങും സ്വപ്നങ്ങളില്‍
ഊയലാടുമ്പൊളറിയാതെ
സൂര്യകാന്തിയാല്‍ ഉണരുമ്പോള്‍
അറിയുന്നു നിന്‍ സാമീപ്യ സുഖം ..!!
മലര്‍മെത്തയില്‍ പടരും
നിലാകുളിര്‍ അമ്പിളിയെ
അഴലാറ്റിത്തരു തെന്നലേ
മിഴിചിമ്മി നില്‍ക്കും നക്ഷത്ര
കൂടാരത്തിന്‍ ചുവട്ടില്‍
നിന്‍ അധരചഷകങ്ങളും
ഉടലടുപ്പങ്ങളുടെ ലഹരിയില്‍
മയങ്ങും സ്വപ്നങ്ങളില്‍
ഊയലാടുമ്പൊളറിയാതെ
സൂര്യകാന്തിയാല്‍ ഉണരുമ്പോള്‍
അറിയുന്നു നിന്‍ സാമീപ്യ സുഖം ..!!
Comments