എന്റെ പുലമ്പലുകള്‍ 53
എന്റെ പുലമ്പലുകള്‍ 53
നീ അറിയുന്നില്ല ഞാന്‍
എന്‍ ചിന്താ പാളികളില്‍ നിന്നെ
എന്റെ മൗന മുറങ്ങും
താഴ് വാരങ്ങളില്‍ കഴിയുയെന്നു
എന്റെ ധ്യാങ്ങളില്‍
ശബ്ദാനമാനമായി നീ നിറയുന്നു
ഞാന്‍ ഒരു സ്വര്‍ണ്ണമോ വെള്ളിയോ അല്ല
നീയെന്ന മഴയെ കാത്തുകഴിയും
വെറും കരിയിലകള്‍ക്കിടയില്‍
കിടക്കും മണ്‍കട്ട
ഉള്ളിലെ തേങ്ങലുമായി
കഴിയാന്‍ വിധിക്കപ്പെട്ടവന്‍
എവിടെയൊക്കെ പോകുന്നു
നിനക്കായി ഇന്നും തേടുന്നു
നീ ഒരു പ്രഹേളിക തന്നെ ......!!
നീ അറിയുന്നില്ല ഞാന്‍
എന്‍ ചിന്താ പാളികളില്‍ നിന്നെ
എന്റെ മൗന മുറങ്ങും
താഴ് വാരങ്ങളില്‍ കഴിയുയെന്നു
എന്റെ ധ്യാങ്ങളില്‍
ശബ്ദാനമാനമായി നീ നിറയുന്നു
ഞാന്‍ ഒരു സ്വര്‍ണ്ണമോ വെള്ളിയോ അല്ല
നീയെന്ന മഴയെ കാത്തുകഴിയും
വെറും കരിയിലകള്‍ക്കിടയില്‍
കിടക്കും മണ്‍കട്ട
ഉള്ളിലെ തേങ്ങലുമായി
കഴിയാന്‍ വിധിക്കപ്പെട്ടവന്‍
എവിടെയൊക്കെ പോകുന്നു
നിനക്കായി ഇന്നും തേടുന്നു
നീ ഒരു പ്രഹേളിക തന്നെ ......!!
Comments