നമോവാകം മലനാടെ

നമോവാകം മലനാടെ

കുഞ്ഞോളം അലതല്ലും ചെറു തോടുകള്‍
വയല്‍ വരമ്പുകള്‍ കൈകാട്ടി
വിളിക്കും ഓലപ്പീലികള്‍
പച്ച പിടിച്ചു കിടക്കുന്നു
ഏതൊരു മലയാളി മനസ്സിലും
പ്രവാസദുഖങ്ങളിലും കരകാണിക്കും
മനസ്സില്‍ നിറഞ്ഞു നില്‍ക്കും
 മാലേയ കുളിര്‍ കാറ്റ് ജീവിക്കാന്‍
കെല്‍പ്പു നല്‍കുമി കാഴ്ച വസന്തം
പറഞ്ഞാല്‍ തീരുകയില്ല തികയുകയില്ല
വരികളും വര്‍ണ്ണങ്ങളും മനോഹരമി
കണ്‍ കാഴ്ച ഒരുക്കും മാമല നാടെ
നിനക്കെന്റെ നമോവാകം ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “