കുറും കവിതകള്‍ 614
കുറും കവിതകള്‍ 614
നിന്നിലെ കുളിരില്‍
ഞാന്‍ അലിഞ്ഞു
സൂര്യന്‍ തൊട്ടുണര്‍ത്തി ..!!
ഉടലലകള്‍
ഉയര്‍ത്തും ചിന്തകളില്‍
നാണം മറക്കുന്ന നഗ്നത ..!!
എവിടെ കിടന്നാലെന്താ
ഇരിക്കെണ്ടിയവന്‍ ഇരുന്നാല്‍
അത് സിംഹാസനമാവും ..!!
മഞ്ഞലാടി നിന്നു
മനക്കണ്ണില്‍
ഭയ ഭക്തി ..!!
ചൂണ്ടു വിരലിൻ മുന്നിൽ
അണിഞ്ഞു നിൽപ്പു
സുന്ദരിയാം പ്രകൃതി ..!!
വേനലവധിയും
പങ്കിട്ട പകലുകലുകളും
എല്ലാമിന്നു നഷ്ട സ്മരണകൾ ..!!
വേനലിൻ ചൂടിൽ
കടൽ കരയിലെ കാറ്റും
ഐസ് ക്രീമും ..!!
ചിറകൊതുക്കി പ്രഭാതം
മുഖം നോക്കുന്നു.
വിശപ്പിൻ നിഴലിൽ ..!!
എത്താത്ത മണിനാവിനെ
എത്തിപിടിക്കാൻ
ഭക്തിയുടെ പാരവശ്യം ..!!
ഇണയടുപ്പം.
പീലിവിരിച്ചാടി
പ്രണയവർണ്ണങ്ങൾ ..!!
നിന്നിലെ കുളിരില്‍
ഞാന്‍ അലിഞ്ഞു
സൂര്യന്‍ തൊട്ടുണര്‍ത്തി ..!!
ഉടലലകള്‍
ഉയര്‍ത്തും ചിന്തകളില്‍
നാണം മറക്കുന്ന നഗ്നത ..!!
എവിടെ കിടന്നാലെന്താ
ഇരിക്കെണ്ടിയവന്‍ ഇരുന്നാല്‍
അത് സിംഹാസനമാവും ..!!
മഞ്ഞലാടി നിന്നു
മനക്കണ്ണില്‍
ഭയ ഭക്തി ..!!
ചൂണ്ടു വിരലിൻ മുന്നിൽ
അണിഞ്ഞു നിൽപ്പു
സുന്ദരിയാം പ്രകൃതി ..!!
വേനലവധിയും
പങ്കിട്ട പകലുകലുകളും
എല്ലാമിന്നു നഷ്ട സ്മരണകൾ ..!!
വേനലിൻ ചൂടിൽ
കടൽ കരയിലെ കാറ്റും
ഐസ് ക്രീമും ..!!
ചിറകൊതുക്കി പ്രഭാതം
മുഖം നോക്കുന്നു.
വിശപ്പിൻ നിഴലിൽ ..!!
എത്താത്ത മണിനാവിനെ
എത്തിപിടിക്കാൻ
ഭക്തിയുടെ പാരവശ്യം ..!!
ഇണയടുപ്പം.
പീലിവിരിച്ചാടി
പ്രണയവർണ്ണങ്ങൾ ..!!
Comments