കുറും കവിതകള്‍ 622
കുറും കവിതകള്‍ 622
ഒറ്റമരം
കൂകി വിളിക്കുന്നു
വിരഹ കുയില്‍ ..!!
കരിമുകിൽ ചിത്രങ്ങൾ വാനിൽ
വിരിക്കുന്നു താഴെ പ്രണയകുരുവികള്‍
ചേക്കേറുന്നു
പാതിയെരിഞ്ഞ കിനാക്കൾക്ക്
മുളം കാട്ടില്‍ നിന്നും മുരളിക
മൂളുന്നൊരു വിരഹം...!!
മൂവന്തി
കുയില്‍ പാട്ട്
വിരഹ ഗാനം ..!!
കുഞ്ഞിക്കുരുവികള്‍
വട്ടമിട്ടു പറന്നു
വസന്തം വരവായി
അരിമുല്ല മൊട്ടിട്ടു
മുറ്റം നിറയെ
പന്തലുയര്‍ന്നു
കതിര്‍ മണ്ഡപം നിറഞ്ഞു
മുല്ലമലര്‍മാല ചൂടി
നാണത്താലവള്‍ ..!!
വളയിട്ട കൈകള്‍
കൊലുസ്സിട്ട കിലുക്കങ്ങള്‍
മനസ്സു പൊട്ടുകുത്തി ബാല്യോര്‍മ്മകള്‍ ..!!
മഴത്തുള്ളിപെരുക്കം.
മനസ്സു നിറയെ തെക്കിനിയില്‍.
കണ്ണുകള്‍ കഥപറഞ്ഞു ..!!
ചോരുന്നപുര.
നനഞ്ഞ കണ്ണുകള്‍
തളര്‍ന്നുറങ്ങും വിശപ്പ്
ഒറ്റമരം
കൂകി വിളിക്കുന്നു
വിരഹ കുയില്‍ ..!!
കരിമുകിൽ ചിത്രങ്ങൾ വാനിൽ
വിരിക്കുന്നു താഴെ പ്രണയകുരുവികള്‍
ചേക്കേറുന്നു
പാതിയെരിഞ്ഞ കിനാക്കൾക്ക്
മുളം കാട്ടില്‍ നിന്നും മുരളിക
മൂളുന്നൊരു വിരഹം...!!
മൂവന്തി
കുയില്‍ പാട്ട്
വിരഹ ഗാനം ..!!
കുഞ്ഞിക്കുരുവികള്‍
വട്ടമിട്ടു പറന്നു
വസന്തം വരവായി
അരിമുല്ല മൊട്ടിട്ടു
മുറ്റം നിറയെ
പന്തലുയര്‍ന്നു
കതിര്‍ മണ്ഡപം നിറഞ്ഞു
മുല്ലമലര്‍മാല ചൂടി
നാണത്താലവള്‍ ..!!
വളയിട്ട കൈകള്‍
കൊലുസ്സിട്ട കിലുക്കങ്ങള്‍
മനസ്സു പൊട്ടുകുത്തി ബാല്യോര്‍മ്മകള്‍ ..!!
മഴത്തുള്ളിപെരുക്കം.
മനസ്സു നിറയെ തെക്കിനിയില്‍.
കണ്ണുകള്‍ കഥപറഞ്ഞു ..!!
ചോരുന്നപുര.
നനഞ്ഞ കണ്ണുകള്‍
തളര്‍ന്നുറങ്ങും വിശപ്പ്
Comments