എത്ര എഴുതിയാലും .....
എത്ര എഴുതിയാലും .....
വെന്തുരുകി ഞാന്‍ നിന്‍ വാക്കിന്റെ തീച്ചുളയില്‍
വിളറി വെളുത്ത ചുണ്ടില്‍ വിരിഞ്ഞ പൂക്കള്‍ കണ്ടു
ഞാന്‍ നിന്‍ ചിന്തകളിലുടെ മെല്ലെ
നിന്‍ ഹൃദയത്തില്‍ എത്തി നില്‍ക്കുന്നു
നീ ചവുട്ടി മെതിച്ചു എന്‍ മൗനത്തെ
ചോരചാറിച്ചു ഞാന്‍ നിന്‍ ഓര്‍മ്മകളില്‍
ചുരുളഴിഞ്ഞു വീണു നഗ്നമാം എന്‍ ചിന്തകളില്‍ വീണ്ടും
നീയെന്ന വെണ്ണിലാ നിഴല്‍ ചിത്രമെത്ര മോഹനം .
എത്ര എഴുതിയാലും തീരാത്ത നിന്നെ കുറിച്ച് ഏറെ
എന്‍ കവിതാ പുസ്തകത്തില്‍ ഇടമില്ലാതെ ആകുന്നു

Comments