എങ്കിലും കൃഷ്ണ ..!!
എങ്കിലും കൃഷ്ണ ..!!
ഒരുനാളും ഞാനാ
നീല കണ്ണുകളിലെ
സ്വപ്ങ്ങള്‍ കടം കൊണ്ടിട്ടില്ല
വിരല്‍ കൊതിച്ചു എന്നും
ചാഞ്ഞുനിന്‍ വിരിമാറിലെ
കൗസ്തുഭം തൊട്ടില
നിന്‍ തലയില്‍ ചൂടിയ
മയില്‍ പീലി തുണ്ടായി
മുരളീഗാനം കേള്‍ക്കുവാന്‍
നിന്നോടൊപ്പം നിന്‍
സ്നേഹയമുനയില്‍
നീരാടാന്‍ വെമ്പുന്നു മനം
നിന്‍ കഴുത്തിലെ
ചന്ദന മാലയായി
പടരാന്‍ മോഹം
എങ്കിലും കൃഷ്ണ
എന്റെ തൃഷണ ഏറുന്നു
നിന്‍ മൗനം എന്നെ ഞാനല്ലാതെയാക്കുന്നു ..!!
ഒരുനാളും ഞാനാ
നീല കണ്ണുകളിലെ
സ്വപ്ങ്ങള്‍ കടം കൊണ്ടിട്ടില്ല
വിരല്‍ കൊതിച്ചു എന്നും
ചാഞ്ഞുനിന്‍ വിരിമാറിലെ
കൗസ്തുഭം തൊട്ടില
നിന്‍ തലയില്‍ ചൂടിയ
മയില്‍ പീലി തുണ്ടായി
മുരളീഗാനം കേള്‍ക്കുവാന്‍
നിന്നോടൊപ്പം നിന്‍
സ്നേഹയമുനയില്‍
നീരാടാന്‍ വെമ്പുന്നു മനം
നിന്‍ കഴുത്തിലെ
ചന്ദന മാലയായി
പടരാന്‍ മോഹം
എങ്കിലും കൃഷ്ണ
എന്റെ തൃഷണ ഏറുന്നു
നിന്‍ മൗനം എന്നെ ഞാനല്ലാതെയാക്കുന്നു ..!!
Comments