കുറും കവിതകള്‍ 604
കുറും കവിതകള്‍ 604
ഈ വേനലില്‍ ഏക
ആശ്വാസം കറണ്ടുകട്ടില്ല .
വോട്ടിന്റെ ശക്തിയെ ?!!
സ്നേഹത്താല്‍ നിറഞ്ഞ
ഇന്ധന ധനം.
വിലമതിക്കാനാവാത്ത അമ്മ മനം ..!!
എന്നിലെ നീയും നിന്നിലെ ഞാനും
നമ്മളുടെ ചുടു നിശ്വാസങ്ങളും
പ്രണയാകാശം നിറക്കുന്നു ..!!
അമ്പിളിമാമനെ കാട്ടി
അമ്മ തന്ന പാച്ചോറിന്
ഓര്‍മ്മകളിലിന്നും മധുരം ..!!
സൂര്യ ചന്ദ്രന്മാരെയും
അച്ഛനെയയൂം കാട്ടിതന്ന
കണ്‍കണ്ട ദൈവമല്ലോ അമ്മ ..!!
എത്രയോ വഴി പിന്നിട്ടാലും
ആ ചെമ്മണ്‍പാതയില്‍
തിരികെ എത്താനാവാത്ത നഷ്ട ബാല്യം ..!!
ഇതളറ്റപൂവിന്‍
ഓര്‍മ്മയുടെ പിന്നാപുറത്തു
പ്രണയ നൊമ്പരങ്ങള്‍ ..!!
ഈ വേനലില്‍ ഏക
ആശ്വാസം കറണ്ടുകട്ടില്ല .
വോട്ടിന്റെ ശക്തിയെ ?!!
സ്നേഹത്താല്‍ നിറഞ്ഞ
ഇന്ധന ധനം.
വിലമതിക്കാനാവാത്ത അമ്മ മനം ..!!
ഈ വേനലില്‍ ഏക
ആശ്വാസം കറണ്ടുകട്ടില്ല .
വോട്ടിന്റെ ശക്തിയെ ?!!
സ്നേഹത്താല്‍ നിറഞ്ഞ
ഇന്ധന ധനം.
വിലമതിക്കാനാവാത്ത അമ്മ മനം ..!!
എന്നിലെ നീയും നിന്നിലെ ഞാനും
നമ്മളുടെ ചുടു നിശ്വാസങ്ങളും
പ്രണയാകാശം നിറക്കുന്നു ..!!
അമ്പിളിമാമനെ കാട്ടി
അമ്മ തന്ന പാച്ചോറിന്
ഓര്‍മ്മകളിലിന്നും മധുരം ..!!
സൂര്യ ചന്ദ്രന്മാരെയും
അച്ഛനെയയൂം കാട്ടിതന്ന
കണ്‍കണ്ട ദൈവമല്ലോ അമ്മ ..!!
എത്രയോ വഴി പിന്നിട്ടാലും
ആ ചെമ്മണ്‍പാതയില്‍
തിരികെ എത്താനാവാത്ത നഷ്ട ബാല്യം ..!!
ഇതളറ്റപൂവിന്‍
ഓര്‍മ്മയുടെ പിന്നാപുറത്തു
പ്രണയ നൊമ്പരങ്ങള്‍ ..!!
ഈ വേനലില്‍ ഏക
ആശ്വാസം കറണ്ടുകട്ടില്ല .
വോട്ടിന്റെ ശക്തിയെ ?!!
സ്നേഹത്താല്‍ നിറഞ്ഞ
ഇന്ധന ധനം.
വിലമതിക്കാനാവാത്ത അമ്മ മനം ..!!
Comments