കുറും കവിതകള്‍ 606
കുറും കവിതകള്‍ 606
ആലയുമില്ല മലയുമില്ല
പണ്ടേ പുഴ വറ്റിയല്ലോ
തനിക്കുതാനും പുരക്കുതുണും !!
പേരിലൊരു റേഷന്‍ കാര്‍ഡ്
വോട്ടര്‍ കാര്‍ഡ് ഗ്യാസ് കണ്ക്ഷനുമില്ല
ഉള്ളത് ആദാറും പാസ് പോര്‍ട്ടും
ഹളേബീഡു സ്തൂപങ്ങളില്‍
തിരഞ്ഞു മനം എവിടെയോ .
നിന്‍ സാമീപ്യം ഉള്ളതുപോലെ ..!!
നാഗരോള വനങ്ങളില്‍
കുരുവികളുടെ കളകളാരവം
ഒപ്പം നിന്റെ മൊഴി മൗനവും..!!
വരുന്നുണ്ടോരാനവണ്ടി
അകലത്തു നിന്നും കയറൂരി .
വഴിവക്കില്‍ വിരണ്ടൊരു നാല്‍ക്കാലി ...!!
തൈമാസ കുളിരില്‍
കാറ്റിലാടിയ മരകൊമ്പില്‍
പറന്നകലും ഇണകിളികള്‍..!!
തൈമാസം വന്നിട്ടും
കുളിര്‍ക്കാറ്റു വീശിയിട്ടും
നിനക്കെന്തേ പിണക്കം ..!!
മണ്ട പോയ തെങ്ങിലെ
ഇളം ചുണ്ടുകളിലേക്ക്
തീറ്റയുമായി തത്തമ്മക്കിളി ..!!
സ്വാഗതം
വീണ്ടും വരിക .
ചൂണ്ടുപലകകള്‍ ജീവിത വഴിയില്‍ ..!!
കവുങ്ങും തടത്തിലെ
വേനല്‍ക്കാലഅവധി.
ഇന്നും ഓര്‍മ്മകളില്‍ മധുരം ..!!
ആലയുമില്ല മലയുമില്ല
പണ്ടേ പുഴ വറ്റിയല്ലോ
തനിക്കുതാനും പുരക്കുതുണും !!
പേരിലൊരു റേഷന്‍ കാര്‍ഡ്
വോട്ടര്‍ കാര്‍ഡ് ഗ്യാസ് കണ്ക്ഷനുമില്ല
ഉള്ളത് ആദാറും പാസ് പോര്‍ട്ടും
ഹളേബീഡു സ്തൂപങ്ങളില്‍
തിരഞ്ഞു മനം എവിടെയോ .
നിന്‍ സാമീപ്യം ഉള്ളതുപോലെ ..!!
നാഗരോള വനങ്ങളില്‍
കുരുവികളുടെ കളകളാരവം
ഒപ്പം നിന്റെ മൊഴി മൗനവും..!!
വരുന്നുണ്ടോരാനവണ്ടി
അകലത്തു നിന്നും കയറൂരി .
വഴിവക്കില്‍ വിരണ്ടൊരു നാല്‍ക്കാലി ...!!
തൈമാസ കുളിരില്‍
കാറ്റിലാടിയ മരകൊമ്പില്‍
പറന്നകലും ഇണകിളികള്‍..!!
തൈമാസം വന്നിട്ടും
കുളിര്‍ക്കാറ്റു വീശിയിട്ടും
നിനക്കെന്തേ പിണക്കം ..!!
മണ്ട പോയ തെങ്ങിലെ
ഇളം ചുണ്ടുകളിലേക്ക്
തീറ്റയുമായി തത്തമ്മക്കിളി ..!!
സ്വാഗതം
വീണ്ടും വരിക .
ചൂണ്ടുപലകകള്‍ ജീവിത വഴിയില്‍ ..!!
കവുങ്ങും തടത്തിലെ
വേനല്‍ക്കാലഅവധി.
ഇന്നും ഓര്‍മ്മകളില്‍ മധുരം ..!!
Comments