കുറും കവിതകള്‍ 603
കുറും കവിതകള്‍ 603
രാവിന്റെ ഓരത്തു
നിന്‍ വരവും കാത്തു
വിളക്കണക്കാതെ...!!
അമ്മകൈകളാല്‍
വളര്‍ന്നു വലുതായി .
ഇന്നും കൊതിക്കുന്നു സാമീപ്യം ..!!
വരുന്നുണ്ട് കാര്‍മേഘങ്ങള്‍
രാവിനൊപ്പം കുളിരേകാന്‍
കിനാവുകണ്ടുറങ്ങാന്‍ ..!!
വേനല്‍ വേദനയുമായി
അമ്മകിളി കാത്തിരുന്നു.
ഒരു മഴയുടെ ലാഞ്ചനയുമില്ല..!!
വിജനതയടെ മൗനഭൂമി
ഓര്‍മ്മകളില്‍ ആകെ
വേനലിന്‍ ചുട്.!!
അവളുടെ മൗനം
എന്നില്‍ ചേക്കേറി
വാചാലമാം പ്രണയം ..!!
കാടടച്ചു നാടടച്ചു
കാച്ചിയതൊക്കെ .
നഗരത്തില്‍ വില്‍പ്പനക്ക് ...!!
പാവം കറിവേപ്പില
മുരിങ്ങക്കായ അവസാനം
മിമ്മിക്രിമാമന്റെ അവസ്ഥയും ഇതുപോലെയോ ?!!
ഇടിയോളമെത്തുമ്പോള്‍
ഇടവേള നടത്തുന്ന
ചാനല്‍ ചര്‍ച്ചകള്‍ ..!!
സീരിയലും ചര്‍ച്ചകളും
പരസ്യവും കണ്ടു മടുത്തു
കേരളമേ നിനക്ക് നോവുന്നില്ലേ ..!!
രാവിന്റെ ഓരത്തു
നിന്‍ വരവും കാത്തു
വിളക്കണക്കാതെ...!!
അമ്മകൈകളാല്‍
വളര്‍ന്നു വലുതായി .
ഇന്നും കൊതിക്കുന്നു സാമീപ്യം ..!!
വരുന്നുണ്ട് കാര്‍മേഘങ്ങള്‍
രാവിനൊപ്പം കുളിരേകാന്‍
കിനാവുകണ്ടുറങ്ങാന്‍ ..!!
വേനല്‍ വേദനയുമായി
അമ്മകിളി കാത്തിരുന്നു.
ഒരു മഴയുടെ ലാഞ്ചനയുമില്ല..!!
വിജനതയടെ മൗനഭൂമി
ഓര്‍മ്മകളില്‍ ആകെ
വേനലിന്‍ ചുട്.!!
അവളുടെ മൗനം
എന്നില്‍ ചേക്കേറി
വാചാലമാം പ്രണയം ..!!
കാടടച്ചു നാടടച്ചു
കാച്ചിയതൊക്കെ .
നഗരത്തില്‍ വില്‍പ്പനക്ക് ...!!
പാവം കറിവേപ്പില
മുരിങ്ങക്കായ അവസാനം
മിമ്മിക്രിമാമന്റെ അവസ്ഥയും ഇതുപോലെയോ ?!!
ഇടിയോളമെത്തുമ്പോള്‍
ഇടവേള നടത്തുന്ന
ചാനല്‍ ചര്‍ച്ചകള്‍ ..!!
സീരിയലും ചര്‍ച്ചകളും
പരസ്യവും കണ്ടു മടുത്തു
കേരളമേ നിനക്ക് നോവുന്നില്ലേ ..!!
Comments