കുറും കവിതകള്‍ 608
കുറും കവിതകള്‍ 608
സ്വര്‍ഗ്ഗത്തിലേക്ക്
ഒരു വഴിതേടി .
മോഹത്തിന്‍ ഗോവേണി ..!!
സിന്ദൂര സന്ധ്യയില്‍
മോഹത്തിന്‍ സ്വപ്നങ്ങളുമായി
ചാകരയുമായി തീരത്തേക്ക് ..!!
ദിനാന്ത്യം കാത്തു
ഒരില മാത്രം
പൊഴിയാനൊരുങ്ങുന്നു ..!!
മൂവന്തിയോളം
മുന്നാറിന്‍ കാഴ്ചകളില്‍
മനം ശാന്തമായി..!!
വിടവാങ്ങല്‍
വേളയിലൊരു
നോവും അമ്മമുഖം ..!!
മുറ്റത്തു രാമുല്ല മൊട്ടിട്ടു
സുഗന്ധ പൂരിതമായി
മനവും തനുവുമുണര്‍ന്നു ..!!
മൂവന്തി വാനം നിറയെ
ചെറുകിളികള്‍ വട്ടമിട്ടു
ചേക്കേറുന്നു സൂര്യനും..!!
കടലിന്റെ തിര
തീരത്തെ പൊന്മാന്‍ .
ഒഴിഞ്ഞ ലഹരി ..!!
അന്തിവാനം ചുവന്നു
നിന്മിഴിപൊയ്കയില്‍
എന്‍ ഓര്‍മ്മകള്‍ നീന്തി ..!!
അപ്പൂപ്പനൊടോത്തുള്ള
പ്രഭാത സവാരികള്‍ .
ഇന്നുമെന്‍ ഓര്‍മ്മകളില്‍ ..!!
സ്വര്‍ഗ്ഗത്തിലേക്ക്
ഒരു വഴിതേടി .
മോഹത്തിന്‍ ഗോവേണി ..!!
സിന്ദൂര സന്ധ്യയില്‍
മോഹത്തിന്‍ സ്വപ്നങ്ങളുമായി
ചാകരയുമായി തീരത്തേക്ക് ..!!
ദിനാന്ത്യം കാത്തു
ഒരില മാത്രം
പൊഴിയാനൊരുങ്ങുന്നു ..!!
മൂവന്തിയോളം
മുന്നാറിന്‍ കാഴ്ചകളില്‍
മനം ശാന്തമായി..!!
വിടവാങ്ങല്‍
വേളയിലൊരു
നോവും അമ്മമുഖം ..!!
മുറ്റത്തു രാമുല്ല മൊട്ടിട്ടു
സുഗന്ധ പൂരിതമായി
മനവും തനുവുമുണര്‍ന്നു ..!!
മൂവന്തി വാനം നിറയെ
ചെറുകിളികള്‍ വട്ടമിട്ടു
ചേക്കേറുന്നു സൂര്യനും..!!
കടലിന്റെ തിര
തീരത്തെ പൊന്മാന്‍ .
ഒഴിഞ്ഞ ലഹരി ..!!
അന്തിവാനം ചുവന്നു
നിന്മിഴിപൊയ്കയില്‍
എന്‍ ഓര്‍മ്മകള്‍ നീന്തി ..!!
അപ്പൂപ്പനൊടോത്തുള്ള
പ്രഭാത സവാരികള്‍ .
ഇന്നുമെന്‍ ഓര്‍മ്മകളില്‍ ..!!
Comments