ശക്തി പോയവര്‍
ശക്തി പോയവര്‍
കൂട്ടലും കിഴിക്കലും കഴിഞ്ഞു
ഇനി ആരു വന്നാലും
എങ്ങിനെ ശരിയാക്കിയാലും
ആകില്ലല്ലോ മാനം
നഷ്ടപ്പെട്ടവരുടെയും
മണ്‍ മറഞ്ഞവരുടെയും
തീണ്ടാപാടു അകറ്റി
നിര്‍ത്തിയവരുടെ
നൊമ്പരങ്ങളൊക്കെ
കിടപ്പാടമില്ലാതെ
പോക്ഷക ആഹാരം കിട്ടാതെ
ശിശുമരണങ്ങള്‍
മാനം നഷ്ടപ്പെട്ടു കോടതിയും
കമ്മിഷനുകളും കയറി ഇറങ്ങിയ
ഒട്ടേറെ പേരുടെ ദുഃഖങ്ങള്‍
അടച്ചു ഉറപ്പില്ലാത്ത
ഹൃദയ മിടിപ്പുകള്‍
കേള്‍ക്കുന്നില്ലേ ......
ഇനി പങ്കു വെക്കലുകളും
പഴിപറച്ചിലുകളുടെ
തുപ്പല്‍ മഴ പെയ്യിക്കും
സന്ധ്യാ ചര്‍ച്ചകള്‍
ചാനലാഘോഷങ്ങള്‍
ചുമടു ചുമക്കുന്നവര്‍
വിരലിന്‍ തുമ്പിനെ ശക്തി
നഷ്ടപ്പെട്ടവര്‍ വീണ്ടും
കണ്ടും കൊണ്ടും കെട്ടും സഹിക്കണം ..!!
കൂട്ടലും കിഴിക്കലും കഴിഞ്ഞു
ഇനി ആരു വന്നാലും
എങ്ങിനെ ശരിയാക്കിയാലും
ആകില്ലല്ലോ മാനം
നഷ്ടപ്പെട്ടവരുടെയും
മണ്‍ മറഞ്ഞവരുടെയും
തീണ്ടാപാടു അകറ്റി
നിര്‍ത്തിയവരുടെ
നൊമ്പരങ്ങളൊക്കെ
കിടപ്പാടമില്ലാതെ
പോക്ഷക ആഹാരം കിട്ടാതെ
ശിശുമരണങ്ങള്‍
മാനം നഷ്ടപ്പെട്ടു കോടതിയും
കമ്മിഷനുകളും കയറി ഇറങ്ങിയ
ഒട്ടേറെ പേരുടെ ദുഃഖങ്ങള്‍
അടച്ചു ഉറപ്പില്ലാത്ത
ഹൃദയ മിടിപ്പുകള്‍
കേള്‍ക്കുന്നില്ലേ ......
ഇനി പങ്കു വെക്കലുകളും
പഴിപറച്ചിലുകളുടെ
തുപ്പല്‍ മഴ പെയ്യിക്കും
സന്ധ്യാ ചര്‍ച്ചകള്‍
ചാനലാഘോഷങ്ങള്‍
ചുമടു ചുമക്കുന്നവര്‍
വിരലിന്‍ തുമ്പിനെ ശക്തി
നഷ്ടപ്പെട്ടവര്‍ വീണ്ടും
കണ്ടും കൊണ്ടും കെട്ടും സഹിക്കണം ..!!
Comments