എന്റെ പുലമ്പലുകള്‍ 45
എന്റെ പുലമ്പലുകള്‍ 45
ഞാന്‍ അറിയാതെ കവിത ഒഴുകുന്നു
അതെ അതിനെ എന്താ പറയുക
തിരണ്ടുകയെന്നോ സ്ഖലിനം എന്നോ
എന്താണെന്നു എനിക്കറിയില്ല
ആരുമറിയാതെ അതിനെ ഒപ്പി
കടലാസ്സുകളില്‍ പകര്‍ത്തുമ്പോള്‍
ഞാന്‍ അനുഭവിക്കുന്ന ഒരു സുഖം
ഒരു സുരതത്തിനപ്പുറമുണ്ടെന്നു
ആരോടു പറഞ്ഞാലും വിശ്വസിക്കില്ല
ഇനി പറഞ്ഞാല്‍ തന്നെ എനിക്ക്
അല്‍പ്പം മാനസിക വിഭ്രാന്തിയെന്നെ പറയു
ഇനി എന്തായാലും വരുന്നത് അപ്പാടെ
സൊരുകുട്ടി വെക്കാം എന്നെങ്കിലും
അറിയാതെ അച്ചടി മഷി പുരണ്ടു
എന്റെ ഇല്ലായിമ്മയില്‍ ആരെങ്കിലും
വായിച്ചാലോ എന്റെ ആത്മാവിനു
മോക്ഷം കിട്ടുമോ ആവോ ?!!.
ഞാന്‍ അറിയാതെ കവിത ഒഴുകുന്നു
അതെ അതിനെ എന്താ പറയുക
തിരണ്ടുകയെന്നോ സ്ഖലിനം എന്നോ
എന്താണെന്നു എനിക്കറിയില്ല
ആരുമറിയാതെ അതിനെ ഒപ്പി
കടലാസ്സുകളില്‍ പകര്‍ത്തുമ്പോള്‍
ഞാന്‍ അനുഭവിക്കുന്ന ഒരു സുഖം
ഒരു സുരതത്തിനപ്പുറമുണ്ടെന്നു
ആരോടു പറഞ്ഞാലും വിശ്വസിക്കില്ല
ഇനി പറഞ്ഞാല്‍ തന്നെ എനിക്ക്
അല്‍പ്പം മാനസിക വിഭ്രാന്തിയെന്നെ പറയു
ഇനി എന്തായാലും വരുന്നത് അപ്പാടെ
സൊരുകുട്ടി വെക്കാം എന്നെങ്കിലും
അറിയാതെ അച്ചടി മഷി പുരണ്ടു
എന്റെ ഇല്ലായിമ്മയില്‍ ആരെങ്കിലും
വായിച്ചാലോ എന്റെ ആത്മാവിനു
മോക്ഷം കിട്ടുമോ ആവോ ?!!.
Comments