കുറും കവിതകള്‍ 623
കുറും കവിതകള്‍ 623
റാന്തല്‍തിരിതാണു
വിര്‍ഹമുറങ്ങി
ചക്രവാളപൂ വിരിഞ്ഞു
ഉഷസ്സിന്‍ പുഞ്ചിരി
പറന്നിറങ്ങി പാടമാകെ
ദേശാടനകിളികള്‍..!!
വരണ്ടപാടം
മഴകാത്തു വരമ്പത്ത്
മാനം നോക്കി വലലന്‍..!!
അകന്നു അന്ധകാരം
മേഘരാജികളകറ്റി
പുലരിവെട്ടം ..!!
നിലാവില്‍ മയങ്ങും
പുല്‍കൊടിതുമ്പിലാകെ
സ്വപ്നസ്കലനം ..!!.
അകന്നു അന്ധകാരം
മേഘരാജികളകറ്റി
പുലരിവെട്ടം ..!!
നിലാവില്‍ മയങ്ങും
പുല്‍കൊടിതുമ്പിലാകെ
സ്വപ്ന സ്ഖലനം ..!!.
എന്റെ കുസൃതി കണ്ടോ
അമ്മുമ്മ ഇങ്ങിനെ
ഊമയായത് ..!!
പൊട്ടിയ കണ്ണട
തപ്പിത്തടയുന്നു
ഭൂതകാലദിനങ്ങള്‍
തേനും പൂമ്പോടിയുമായി
കാത്തിരുന്നു കണ്ണു കഴച്ചു
എന്തെ അവന്‍ മൂളിപറന്നില്ല ..!!
കുളത്തില്‍ പോകുമ്പോള്‍
ഉരിവച്ചു എന്നാണു ഓര്‍മ്മ
കാതു കേഴുന്നു കമ്മലെവിടെ ..!!
റാന്തല്‍തിരിതാണു
വിര്‍ഹമുറങ്ങി
ചക്രവാളപൂ വിരിഞ്ഞു
ഉഷസ്സിന്‍ പുഞ്ചിരി
പറന്നിറങ്ങി പാടമാകെ
ദേശാടനകിളികള്‍..!!
വരണ്ടപാടം
മഴകാത്തു വരമ്പത്ത്
മാനം നോക്കി വലലന്‍..!!
അകന്നു അന്ധകാരം
മേഘരാജികളകറ്റി
പുലരിവെട്ടം ..!!
നിലാവില്‍ മയങ്ങും
പുല്‍കൊടിതുമ്പിലാകെ
സ്വപ്നസ്കലനം ..!!.
അകന്നു അന്ധകാരം
മേഘരാജികളകറ്റി
പുലരിവെട്ടം ..!!
നിലാവില്‍ മയങ്ങും
പുല്‍കൊടിതുമ്പിലാകെ
സ്വപ്ന സ്ഖലനം ..!!.
എന്റെ കുസൃതി കണ്ടോ
അമ്മുമ്മ ഇങ്ങിനെ
ഊമയായത് ..!!
പൊട്ടിയ കണ്ണട
തപ്പിത്തടയുന്നു
ഭൂതകാലദിനങ്ങള്‍
തേനും പൂമ്പോടിയുമായി
കാത്തിരുന്നു കണ്ണു കഴച്ചു
എന്തെ അവന്‍ മൂളിപറന്നില്ല ..!!
കുളത്തില്‍ പോകുമ്പോള്‍
ഉരിവച്ചു എന്നാണു ഓര്‍മ്മ
കാതു കേഴുന്നു കമ്മലെവിടെ ..!!
Comments