കുറും കവിതകള്‍ 219
കുറും കവിതകള്‍ 219
ക്രൂരത മുഖം നോക്കും
പ്രകൃതിയുടെ
പരിവേഷങ്ങള്‍
അന്തിക്കും പുലരിക്കും
രുചിപകരുമിവര്‍
യാത്രക്കാരന്റെ ദൈവങ്ങള്‍
അന്തിയോ പുലരിയോ
ഉള്ളില്‍ ചെന്നാല്‍
ദേവലോകം
ചുരം താണ്ടി വരുന്നുണ്ട്
ആനവണ്ടി
കട്ടപ്പുറം തേടി
നിറഞ്ഞ മനസ്സുമായി
നാളേക്കുള്ള അന്നവുമായി
വിയര്‍പ്പു വിഴുങ്ങി കൂടണയുന്നു
വീശിപ്പിടുക്കുന്നു
ജീവിനെ
വിശപ്പടക്കാന്‍
കരഞ്ഞിട്ടും
അറിഞ്ഞില്ല
വേദനയുടെ ആഴങ്ങള്‍
ക്യാമറ കണ്ണുകളില്‍
ഇന്ന് വെറും വയലില്‍
പേരെടുപ്പുത്സവം
വേണ്ടല്ലോ നാളെയുടെ
ചിന്തകള്‍
തണlപ്പം
തണലില്‍ അയവിറക്കുന്നു
നാളെയെന്തെന്നറിയാതെ
വഴിയോര കാഴ്ചാനുഭവം
ക്രൂരത മുഖം നോക്കും
പ്രകൃതിയുടെ
പരിവേഷങ്ങള്‍
അന്തിക്കും പുലരിക്കും
രുചിപകരുമിവര്‍
യാത്രക്കാരന്റെ ദൈവങ്ങള്‍
അന്തിയോ പുലരിയോ
ഉള്ളില്‍ ചെന്നാല്‍
ദേവലോകം
ചുരം താണ്ടി വരുന്നുണ്ട്
ആനവണ്ടി
കട്ടപ്പുറം തേടി
നിറഞ്ഞ മനസ്സുമായി
നാളേക്കുള്ള അന്നവുമായി
വിയര്‍പ്പു വിഴുങ്ങി കൂടണയുന്നു
വീശിപ്പിടുക്കുന്നു
ജീവിനെ
വിശപ്പടക്കാന്‍
കരഞ്ഞിട്ടും
അറിഞ്ഞില്ല
വേദനയുടെ ആഴങ്ങള്‍
ക്യാമറ കണ്ണുകളില്‍
ഇന്ന് വെറും വയലില്‍
പേരെടുപ്പുത്സവം
വേണ്ടല്ലോ നാളെയുടെ
ചിന്തകള്‍
തണlപ്പം
തണലില്‍ അയവിറക്കുന്നു
നാളെയെന്തെന്നറിയാതെ
വഴിയോര കാഴ്ചാനുഭവം
Comments
ശുഭാശംസകൾ....