വിരല്‍ അമര്‍ത്തി കിട്ടാന്‍ ...!!
വിരല്‍ അമര്‍ത്തി കിട്ടാന്‍ ...!!
രാവിന്‍ നിഴല്‍
പടര്‍ന്നു വിശപ്പ് .
ചവുട്ടി നടന്നു മഴനീരില്‍ ..
ഇരയാക്കപ്പെടുന്ന
കണ്ണുനീര്‍ കടലായി
വഴിമുട്ടിയ ജീവിതം ..
പട്ടിണി പടയണികോലം
പടച്ചുവിട്ട സ്വപ്‌നങ്ങള്‍
ശിശു മരണങ്ങള്‍
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട
ഒരു നീതി കിട്ടാത്ത ജനതതി
പട്ടിണിയുടെ സ്വപനങ്ങള്‍..!!
മാറി മാറി വരുന്ന
കൊടി തോരണങ്ങള്‍
കനവിന്‍ സ്വര്‍ഗങ്ങള്‍ കാട്ടുന്നു
വിശപ്പിന്‍ ഓട്ടയടക്കാന്‍
ഒരു രൂപക്കു അന്നം നല്‍കി
ഇരുട്ട് കൊണ്ട് കണ്ണു നിറക്കുന്നു
അവരുടെ വിരലുകള്‍
അമര്‍ത്തി കിട്ടാന്‍
വ്യാമോഹത്തിന്‍ ചിരി കാട്ടുന്നു
പ്രാണനുകള്‍ ജീവിത
മരണങ്ങള്‍ക്കിടയില്‍
ഹീനമായി മെതിക്കപ്പെടുമ്പോള്‍
സമത്വ സുന്ദര വാക്കുകള്‍
വെവാതെ നിറക്കുന്നു
എന്ന് ഇവര്‍ക്കൊക്കെ നീതി ലഭിക്കും ..!!
രാവിന്‍ നിഴല്‍
പടര്‍ന്നു വിശപ്പ് .
ചവുട്ടി നടന്നു മഴനീരില്‍ ..
ഇരയാക്കപ്പെടുന്ന
കണ്ണുനീര്‍ കടലായി
വഴിമുട്ടിയ ജീവിതം ..
പട്ടിണി പടയണികോലം
പടച്ചുവിട്ട സ്വപ്‌നങ്ങള്‍
ശിശു മരണങ്ങള്‍
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട
ഒരു നീതി കിട്ടാത്ത ജനതതി
പട്ടിണിയുടെ സ്വപനങ്ങള്‍..!!
മാറി മാറി വരുന്ന
കൊടി തോരണങ്ങള്‍
കനവിന്‍ സ്വര്‍ഗങ്ങള്‍ കാട്ടുന്നു
വിശപ്പിന്‍ ഓട്ടയടക്കാന്‍
ഒരു രൂപക്കു അന്നം നല്‍കി
ഇരുട്ട് കൊണ്ട് കണ്ണു നിറക്കുന്നു
അവരുടെ വിരലുകള്‍
അമര്‍ത്തി കിട്ടാന്‍
വ്യാമോഹത്തിന്‍ ചിരി കാട്ടുന്നു
പ്രാണനുകള്‍ ജീവിത
മരണങ്ങള്‍ക്കിടയില്‍
ഹീനമായി മെതിക്കപ്പെടുമ്പോള്‍
സമത്വ സുന്ദര വാക്കുകള്‍
വെവാതെ നിറക്കുന്നു
എന്ന് ഇവര്‍ക്കൊക്കെ നീതി ലഭിക്കും ..!!
Comments
ആശംസകള്‍