പൂക്കാലം
പൂക്കാലം
പുലരിയിൽ വിരിഞ്ഞു നീണ്ടു നിൽക്കുന്ന പൂക്കൾ,
മണിയുടെ മധുരം കാറ്റിൽ പടരുന്നു.
സന്ധ്യാകാലത്തിന്റെ മഞ്ഞുകൂടൽ നിറത്തിൽ,
ആകാശം തഴുകിയൊരു വെളിച്ചം.
പക്ഷികൾ പാടുന്നു ഹൃദന്തം
പുഴയുടെ ഒഴുക്കിൽ പകലിന്റെ ചിരി.
പൂക്കൾ തൊടുന്ന ഹൃദയം സ്പർശം
നിറങ്ങൾ കലർന്നൊരു സ്വപ്നശോഭ.
മഴവില്ലിന്റെ വർണ്ണങ്ങൾക്ക് ശലഭശോഭ,
മണൽ തീരത്തിൽ നിലാവിന്റെ പാത.
ഒറ്റൊരു സൗന്ദര്യമില്ലയീ ലോകത്തിന്റെ ,
വസന്തകാലം പാടുന്നു , സഹർഷം സുന്ദരം
ജീ ആർ കവിയൂർ
10 11 2025
(കാനഡ , ടൊറൻ്റോ)
Comments