ഓരോ ശ്വാസത്തിലും നീ (ഗസൽ)
ഓരോ ശ്വാസത്തിലും നീ (ഗസൽ)
നീ ഞാൻ ആഗ്രഹിക്കും പോലെ ആയിരിക്കുക
നീ എല്ലാ സന്തോഷത്തിനും കാരണം ആയിരിക്കുക(2)
നിന്റെ ഓർമ്മകളിൽ ഞാൻ മുങ്ങിയിരിക്കുന്നു
ഓരോ ശ്വാസത്തിലും നീ പ്രണയമായി ആയിരിക്കുക(2)
ചന്ദ്രനിഴലിൽ എങ്കിലും ഞാൻ ഒരുപാടു ഒറ്റയായിരുന്നാൽ
ഓരോ സ്വപ്നത്തിലും നീ പ്രകാശമായി ആയിരിക്കുക(2)
ഹൃദയത്തിന്റെ ആഴങ്ങളിൽ ഞാൻ വെറുതെ പോയാലും
ഓരോ ഹൃദയമിടിപ്പിലും നീ ശബ്ദമായി ആയിരിക്കുക(2)
നിനക്കില്ലാതെ ഈ യാത്ര അശേഷമായിരിക്കും
ഓരോ നിമിഷത്തിലും നീ സ്നേഹമായി ആയിരിക്കുക(2)
ജീവിതത്തിന്റെ എല്ലാ കഥകളിലും ഞാൻ എഴുതിയ കഥ,
ജി ആറിൻ്റെ കഥകളിൽ, നീ ഓരോ യാത്രയിലും കൂട്ടായി ആയിരിക്കുക(2)
ജീ ആർ കവിയൂർ
24 11 2025
( കാനഡ, ടൊറൻ്റോ)
Comments