നീ വിളിച്ചപ്പോൾ (ഗാനം)
നീ വിളിച്ചപ്പോൾ (ഗാനം)
നീ വിളിച്ചപ്പോൾ എനിക്ക് എത്താനായില്ല
കണ്ണീരില്ലാത്ത മിഴികളിൽ നിന്നെ കാണാനായില്ല
ഉള്ളിൽ വേദന നിറഞ്ഞപ്പോൾ
നിലാവിന്റെ തണൽ എന്നെ സാന്ത്വനിപ്പിച്ചു(2)
അകലെയുള്ള നിഴലുകൾ തോളിൽ വീണപ്പോൾ
കാറ്റിൻ സ്പർശം ഹൃദയത്തിൽ മധുരം നിറച്ചു
ഓർമ്മകളുടെ മൃദുലവിൽ ഞാൻ മറഞ്ഞപ്പോൾ
ഹൃദയഗാനം നിന്റെ നാമത്തിൽ ഉയർന്നു (2)

പ്രതിഫലങ്ങൾ കണ്ണീരിൽ കലർന്നൊഴുകുമ്പോൾ
മേഘങ്ങളുടെ ഇടവഴിയിൽ നീ മാത്രമായി മാറിയപ്പോയപ്പോൾ
നിറമില്ലാത്ത രാത്രികളിൽ നിന്നെ ഞാൻ അനുഭവിച്ചു
മനസ്സിൽ ശാന്തമായ് സ്നേഹം പിറവിയായി നിലകൊള്ളുന്നു(2)
നീ വിളിച്ചപ്പോൾ എനിക്ക് എത്താനായില്ല
കണ്ണീരില്ലാത്ത മിഴികളിൽ നിന്നെ കാണാനായില്ല
ജീ ആർ കവിയൂർ
12 11 2025
(കാനഡ, ടൊറൻ്റോ)
Comments