ഒന്നു വന്നു നീ എൻ്റെ ഏകാന്തതകൾക്ക് (ഗസൽ)

ഒന്നു വന്നു നീ എൻ്റെ ഏകാന്തതകൾക്ക് (ഗസൽ)

ഒന്നു വന്നു നീ എൻ്റെ ഏകാന്തതകൾക്ക്,
അറുതി വരുത്തുകയില്ലേ എൻ്റെ ഏകാന്തതകൾക്ക്(2)

മനസ്സിൽ ഒരു കുളിർമഴയായി, അകറ്റിയില്ലേ എൻ്റെ ഏകാന്തതകൾക്ക്(2)

ഓർമ്മകളുടെ കാറ്റിൽ നീ പുണരുന്നു,
പക്ഷേ ഞാൻ അവരെ തീർത്ത് നിൽക്കുന്നു എൻ്റെ ഏകാന്തതകൾക്ക്(2)

ഹൃദയത്തിന്റെ നിഴലുകളിൽ നിന്നു നീ,
വിരിഞ്ഞു നിന്നില്ലേ എൻ്റെ ഏകാന്തതകൾക്ക്(2)

അക്ഷരങ്ങളുടെ മഷിയിൽ നിന്നു നീ,
വേദനയുടെ ഒരു ശബ്ദമായി കുഴിച്ചിട്ടു എൻ്റെ ഏകാന്തതകൾക്ക്(2)

മണൽക്കാറ്റുകളിൽ ഓർമ്മകൾ വിരിഞ്ഞപ്പോൾ,
അവരെ ഞാൻ സംരക്ഷിച്ചു എൻ്റെ ഏകാന്തതകൾക്ക്(2)

ജീ ആറിൻ്റെ തൂലികയിൽ നിന്നുള്ള നീലവേദന,
ഒരു ഗസലായി നീട്ടി സഞ്ചരിച്ചു എൻ്റെ ഏകാന്തതകൾക്ക്(2)

ജീ ആർ കവിയൂർ 
12 11 2025
(കാനഡ, ടൊറൻ്റോ)



Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “