ഗുരുസ്വാമിയുടെ കീർത്തനം പാടാം
ഗുരുസ്വാമിയുടെ കീർത്തനം പാടാം
നാരായണ നാരായണ ശ്രീ നാരായണ
ശ്രീ നാരായണ ഗുരുസ്വാമി തൻ കീർത്തനം പാടാം
ശ്രീ നാരായണ ഗുരുസ്വാമി തൻ കീർത്തനം പാടാം
ഒരുമയുടെ ദീപം തെളിച്ച മഹാത്മാവിൻ,
അന്ധതയിൽ കഴിഞൊരു ജനതയ്ക്ക്
മലോകർക്കായ് വന്നു പിറന്ന സത്യവാൻ.
നാരായണ നാരായണ ശ്രീ നാരായണ
ശ്രീ നാരായണ ഗുരുസ്വാമി തൻ കീർത്തനം പാടാം
മനുഷ്യനായി പിറന്ന മഹാത്മാവേ,
അവിടുന്നെയെഴുതി ലോകത്തിന് മാർഗ്ഗദർശനം,
ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യൻക്ക് –
മനസ്സിൽ നിറയുന്നു, തെളിയുന്നു അങ്ങ്
നാരായണ നാരായണ ശ്രീ നാരായണ
ശ്രീ നാരായണ ഗുരുസ്വാമി തൻ കീർത്തനം പാടാം
സന്മാർഗ്ഗത്തിൻ വഴികളിൽ നയിച്ചു,
ഭക്തിയുടെ സംഗീതമായ് വഴിയിൽ വന്നൂ,
അറിയുന്നു നാം പ്രഭാസാന്നിധ്യം ഇന്നും,
നിത്യമായി ജീവിക്കുന്ന ദൈവസ്വരൂപമേ
നാരായണ നാരായണ ശ്രീ നാരായണ
ശ്രീ നാരായണ ഗുരുസ്വാമി തൻ കീർത്തനം പാടാം
ജീ ആർ കവിയൂർ
03 06 2025

Comments