ചന്ദ്രൻ: ഒരു ഗാഥ
ചന്ദ്രൻ: ഒരു ഗാഥ
കവികൾ പറയുന്നു കളങ്കമുണ്ടത്രേ ഇന്ദുവിൽ,
ഇരുളിന്റെ പുഞ്ചിരിയിൽ വിസ്മയം വീണു നിലാവിൽ.
അമ്മ കുഞ്ഞിന്‍റെ കരുതലിൽ, കാഴ്ചയാകുന്നു
അമ്പിളി മാമനെ വിസ്മയം തെളിയിച്ചു കണ്ണുകളിൽ.
പ്രണയം വിരിയുന്നു കമിതാക്കളുടെ ഹൃത്തിൽ രാവിന്‍ നിശബ്ദതയിൽ,
മനസ്സ് തുറക്കുന്നു നിഴൽ വെളിച്ചത്തിൽ.
കുളിർ കാറ്റിൽ ചിരിച്ചു നിന്ന ചന്ദ്രൻ,
ഗണപതിക്ക് അതൊരു നിന്ദയായിമാറി ചതുർഥി ദിനത്തിൽ
വൃതം തീരുമ്പോൾ ചന്ദ്ര ദർശനപ്രഭ തെളിയുന്നു,
അനുസ്മരണങ്ങൾക്കിടയിൽ തേജസ്സായ് ഉയരുന്നു.
ഭർത്തൃമതികൾ കാത്തിരിക്കുന്നു ദീർഘായുസ്സിന് പ്രാർത്ഥിച്ച്,
പാതിരാക്കാറ്റിൽ തെളിയുന്നു കാത്തിരിപ്പിന്റെ ജ്വാല.
"ശക്തിസ്ഥലം" എന്ന് രേഖപ്പെടുത്തിയപ്പോള്‍,
ഭാരതം ചന്ദ്രനിൽ തലയുയർത്തി.
ഇന്ദ്രനിൽ നിന്നോ സൂര്യനിൽ നിന്നോ ,
ഒരിക്കലും മറക്കപ്പെടില്ല ഈ പ്രകാശം മനുഷ്യരാശിയാൽ.
ജീ ആർ കവിയൂർ
10 06 2025
The Moon: A Saga
Poets say, the moon bears a stain,
Yet in its smile, wonder rains.
A mother lifts her crying child with care,
Showing the moon — a sparkle in their stare.
In hearts of lovers, night blooms quietly,
As silent thoughts shine in silver poetry.
The moon once smiled in a playful breeze,
But for Ganesha, it turned to grief on Chaturthi’s eve.
When fasts end, a gentle light ascends,
Memories glow, the waiting never ends.
Wives pray with love for their husbands' grace,
Their longing lit in the midnight’s embrace.
When “Shakti Sthal” was etched in lunar stone,
India rose, claiming the moon its own.
Neither Indra’s nor Surya’s brilliance may remain,
But the moon shall forever in human hearts sustain.
GR kaviyoor
10 06 2025
चंद्र: एक गाथा
कहते हैं कवि — कलंक है चंद्रमुख पर,
फिर भी अंधेरे में बिखरता उसका स्वर।
माँ दिखाती है बच्चे को अंबर का मामा,
उसकी आँखों में चमकता है मधुर नज़ारा।
प्रेमियों के दिल में चुपचाप रात महके,
छाया में चांदनी की भाषा बहके।
शरद की हवा में हँसा चंद्र कभी,
गणेश के लिए बनी वह हँसी विपत्ति चतुर्थी।
व्रत समाप्त होते ही आलोक फूटता है,
स्मृतियों में वो चंद्रमुख फिर से झलकता है।
पतिव्रता नारी प्रार्थना करे मन से,
मध्यरात्रि में दीप जले नयन तल से।
जब "शक्ति स्थल" पर लिखा गया नाम,
भारत ने चंद्र पर पाया अपना स्थान।
इन्द्र या सूर्य चाहे छिप जाएं कहीं,
पर चंद्र की यादें अमर रहें सदा यहीं।
जी आर कवियुर
१० ०६ २०२५
Comments